ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് വിമാനത്തിൽ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ പുറത്ത്. വെളുത്ത ടീ ഷർട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാർ ഇടതുകൈയ്യിൽ മൊബൈൽ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് കാണാം. നാട്ടുകാർ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. വിമാനം താഴേക്കു പതിച്ച് പുക ഉയരുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ അലമുറയിടുന്നതു വീഡിയോയില്‍ കാണാം. പൊടുന്നനെ, തീപിടിച്ച അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു ഗേറ്റിനരികിലൂടെ വിശ്വാസ് കുമാര്‍ പുറത്തേക്കുവരുന്നതു കാണാം. അപകടത്തില്‍ Read More…

