ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി പൂനെ സ്വദേശിയായ മുപ്പതുകാരൻ തിരക്കേറിയ ജംഗ്ഷനിൽ വലിയൊരു മാട്രിമോണിയൽ പരസ്യ ബോർഡ് സ്ഥാപിച്ചത് കൗതുകമാകുന്നു. പിംപിൾ സൗദാഗറിലെ കേറ്റ് പാട്ടീൽ ചൗക്കിന് സമീപം സ്ഥാപിച്ച ഈ ബോർഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആളുകൾക്കിടയിൽ ചിരിയും കൗതുകവും ഉണർത്തിയിരിക്കുകയാണ്. ഏതെങ്കിലും വിവാഹ ബ്യൂറോയുടെയോ മാട്രിമോണിയൽ ഏജൻസിയുടെയോ പരസ്യമല്ല ഇത്. രാഘവ് വിശ്വാസറാവു ഷിൻഡെ എന്ന യുവാവിന്റെ ബയോഡാറ്റയും അനുയോജ്യയായ വധുവിനെ ആവശ്യമുണ്ട് എന്ന സന്ദേശവുമാണ് ഈ വലിയ ബോർഡിലുള്ളത്. തനിക്ക് 30 വയസ്സുണ്ടെന്നും പ്രതിമാസം 25,000 Read More…

