Celebrity

എന്റെ ‘മാത്തറം’ അമ്മ, പക്ഷേ വയസ്സാകുമ്പോ സംഭവം മാറും; അടി കൂടുന്ന മക്കളുടെ വീഡിയോയുമായി അശ്വതി

അവതരണ രീതി കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയ ആയ അവതാരകമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയ ജീവിതത്തിലേക്കും അശ്വതി ചുവട് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ വരവും സുന്ദര നിമിഷങ്ങളുമൊക്കെ അശ്വതി തന്റെ യൂട്യൂബ് ചാനലായ ലൈഫ് അണ്‍ എഡിറ്റഡിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മക്കളുടെ കാര്യങ്ങളുടെ വിശേഷങ്ങളെല്ലാം അശ്വതി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മക്കളായ പത്മയുടേയും കമലയുടെയും രസകരമായ വീഡിയോയാണ് അശ്വതി പങ്കുവെച്ചിരിയ്ക്കുന്നത്. അശ്വതി തന്റ മാത്രം Read More…

Celebrity

‘ഫിറ്റ്‌നസ് എന്നത് നിങ്ങള്‍ നേടുന്ന ജീവിതം കൂടിയാണ് ’ ; വര്‍ക്കൗട്ട് വിഡിയോ പങ്കിട്ട് ഞെട്ടിച്ച് ജ്യോതിക

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ജ്യോതികയ്ക്ക് ലഭിച്ചതൊക്കെയും മികച്ച അവസരങ്ങളായിരുന്നു. മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രമായ കാതല്‍ ദി കോറില്‍ ജ്യോതിക പ്രധാന കഥാപാത്രമാണ് ചെയ്തത്. ജ്യോതികയുടെ ശക്തമായ ഒരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ജ്യോതിക തന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നെസില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന ഒരു താരം കൂടിയാണ് ജ്യോതിക. കഠിനകരമായ ഫിറ്റ്‌നെസ് വീഡിയോകളൊക്കെ താരം പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ നീണ്ട ഒരു ഫിറ്റ്‌നെസ് വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് Read More…

Celebrity

തികച്ചും സാധാരണക്കാരനായി ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് തലൈവര്‍ ; വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സിനിമയുടെ ദൈവമെന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആരാധകര്‍ വിളിയ്ക്കുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ രജനീകാന്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നാണ് തലൈവര്‍ വിമാനം കയറിയത്. യാത്രക്കാരിലൊരാളാണ് താരത്തിന്റെ വീഡിയോ പകര്‍ത്തിയത്. തികച്ചും സാധാരണക്കാരനായി വിമാനത്തില്‍ യാത്ര ചെയ്യുന്ന താരത്തിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. മറ്റുള്ളവര്‍ Read More…

Celebrity

ദേ… പിന്നേം ഫഹദിന്റെ അപരൻ… പത്രം ഇടാൻ വന്നത് ഷമ്മിയോ അതോ മഹേഷോ..? വൈറല്‍ വീഡിയോ

സിനിമാ താരങ്ങളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ രൂപസാദ്യശ്യംകൊണ്ട് പലരും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു അപരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപ്രതീക്ഷിതമായി ക്യാമറയില്‍ കുടുങ്ങിപ്പോയ ഒരു അപരന്റെ വീഡിയോയാണ് ഇത്തവണ വൈറലാകുന്നത്. തെന്നിന്ത്യയിലെ തന്നെ മികച്ച നടനായ ഫഹദ് ഫാസിലിന്റെ അപരനാണ് ഇത്തരത്തിൽ ശ്രദ്ധ നേടുന്നത്. (Actor Fahadh Faasil’s dupe in wayanad viral video ) ഹിറ്റ് സിനിമയായ കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കിടിലന്‍ കഥാപാത്രത്തിന്റെ അതേ Read More…

Celebrity

‘ഞാന്‍ ഒരു പക്ഷിയാണെന്നാണ് എനിക്ക് തോന്നുന്നത്’ – സ്‌കൈ ഡൈവിംഗ് വീഡിയോയുമായി അഹാന

യുവ നടിമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ പ്രതികരിയ്ക്കുന്ന താരം കൂടിയാണ് അഹാന. തന്റെ വിശേഷങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സ്‌കൈ ഡൈവിംഗിന്റെയും സാഹസികമായ ലാന്‍ഡിംഗിന്റെയും വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അഹാന. താന്‍ ഒരു പക്ഷിയാണെന്നാണ് തനിക്ക് തോന്നുതെന്നാണ് അഹാന സ്‌കൈ ഡൈവിംഗിനിടെ പറയുന്നത്. കരയുടെയും കടലിന്റെയും ആകാശത്തിന്റെയുമൊക്കെ മനോഹരമായ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ” സ്‌കൈ Read More…

Oddly News

വെറും മൂന്ന് സെക്കന്റ് പ്രമോഷന്‍ വീഡിയോ ; ഒരാഴ്ചയ്ക്കുള്ളില്‍ 155 കോടി നേടി യുവതി

വെറും മൂന്ന് സെക്കന്റ് പ്രമോഷന്‍ വില്‍പ്പനയിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ 155 കോടി നേടി ചൈനീസ് യുവതി. ഓണ്‍ലൈന്‍ പ്രമോഷന്‍ വീഡിയോയിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന പുതിയ രീതിയിലൂടെയാണ് യുവതി പണം നേടിയത്. സെംഗ് സിയാംഗ് സിയാംഗ് എന്ന യുവതിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനയിലെ ഡായിന്‍ (douyin) ലൈവ് സ്ട്രീമറാണ് ഇവര്‍. ഇത്തരത്തിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ മികവ് പുലര്‍ത്തുന്ന വ്യക്തിയാണ് ഇവര്‍ എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. 2017 മുതല്‍ ലൈവ് സ്ട്രീമിംഗ് ബിസിനസില്‍ സജീവമായി ഇവര്‍ പ്രവര്‍ത്തിച്ച് Read More…

Celebrity

‘ഏറ്റവും വിലയേറിയ ബന്ധം… അമ്മയും മകളും’; കുഞ്ഞുവാവയുടെ വീഡിയോ പങ്കുവെച്ച് പേളി മാണി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും രണ്ടാമത്തെ മകളുടെ ജനനവും പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ നില ബേബിയുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുന്നതു പോലെ കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന രീതിയിലുള്ള Read More…

Oddly News

തിളച്ച എണ്ണയില്‍ നിന്ന് പൊരിക്കാനായിട്ട വിഭവം കൈകള്‍ കൊണ്ട് തിരിച്ചിടുന്ന യുവതി ; വീഡിയോ വൈറല്‍

ഭക്ഷണം കഴിയ്ക്കുന്നതും ഉണ്ടാക്കുന്നതുമായ വീഡിയോകളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിളച്ചു കിടക്കുന്ന എണ്ണയില്‍ കൈമുക്കി പൊരിക്കാനായിട്ട വിഭവം തിരിച്ചിടുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉള്‍ട്ട വടാപാവാണ് യുവതി തിളച്ച എണ്ണയില്‍ നിന്ന് തിരിച്ചിടുന്നത്. ഉള്‍ട്ട വടാപാവ് എന്നാണ് തയാറാക്കുന്ന വിഭവത്തിനു നല്‍കിയിരിക്കുന്ന പേര്. മാവില്‍ മുക്കി എണ്ണയിലേക്കിട്ടു പൊരിച്ചെടുത്താണ് ഈ ഉള്‍ട്ട വടാപാവ് തയാറാക്കുന്നത്. തിളച്ച എണ്ണയിലേക്കിടുന്ന വടപ്പാവുകള്‍ Read More…

Oddly News

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി ; വീഡിയോ വൈറല്‍

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരുമായി തല്ലുണ്ടാക്കുന്ന ജീവനക്കാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷക്കോരിയ എല്ലി എന്ന യുവതിയാണ് വീഡിയോയിലുള്ളത്. അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിലെ വീഡിയോയാണ് പുറത്ത് വന്നത്. ‘എന്റെ സാധനങ്ങള്‍ തരൂ’ എന്നാവശ്യപ്പെട്ട് യുവതി കോഫി ഷോപ്പിലെ സ്റ്റോറിന്റെ പുറകിലേക്ക് പോകുന്നു. അവിടെയുള്ളവര്‍ അവളെ തള്ളി മാറ്റുന്നത് കാണാം. യുവതി കസേരയെടുത്ത് മാനേജരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, പെട്ടെന്ന് മറ്റൊരാള്‍ ഇടപെട്ട് കസേര വാങ്ങിവച്ചു. ഇതിനിടെ ചിലര്‍ അവളെ നിലത്തേക്ക് Read More…