നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമായ ജവാന്‍ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം. ഷാരുഖ് ഖാന്‍ നായകനായി എത്തുന്ന ജവാനില്‍ നയന്‍താര വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 7 ന് മുംബെയില്‍ വച്ച് നടന്ന ജവാന്റെ പ്രത്യേക സ്‌ക്രിനിങില്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും പങ്കെടുത്തു. പിന്നാലെ ഇരുവരും മുംബൈ വിമാനത്താവളത്തില്‍ കൈകോര്‍ത്ത് നടക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് ജവാന്‍ ആദ്യ ദിനം റിലീസ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ നടന്ന Read More…
Tag: vikhneshsiva
ഒറ്റ ദിവസംകൊണ്ട് 91 ലക്ഷം കാഴ്ചക്കാര്‍, 1.5 മില്യണ്‍ ഫോളോവേഴ്‌സ്: ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി നയന്‍താര
തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയ്ക്ക് ലോകമെമ്പാടുമായി നിരവധി ആരാധകരുണ്ട്. അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പ്പര്യമുണ്ട്. പ്രത്യേകിച്ച് അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാന്‍. എന്നാല്‍ വ്യക്തി ജീവിതം വളരെ സ്വകാര്യമായി സൂക്ഷിക്കുന്നതില്‍ താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നയന്‍താരയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നില്ല. നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിഞ്ഞിരുന്നത് താരത്തിന്റെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയുമാണ്. തമിഴ് സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനും ചോദ്യങ്ങള്‍ക്കും ഒടുവില്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ Read More…