Oddly News

എത്ര വൃത്തികെട്ട വീടും വൃത്തിയാക്കാൻ ഒരാൾ, അതും ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ

ജോലിതിരക്കുകള്‍മൂലം പലപ്പോഴും നമ്മുടെ വീട് വൃത്തിയാക്കി സൂക്ഷിക്കാന്‍ നമ്മള്‍ പണിപ്പെടാറുണ്ട്. എന്നാല്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ വീട് വൃത്തിയാക്കി താരാന്‍ ഒരാള്‍ തയ്യാറായാലോ? ഫിന്‍ലന്‍ഡ് കാരിയായ ഔരി കാതറീന എന്ന യുവതിയാണ് സൗജന്യമായി മറ്റുള്ളവര്‍ക്കായി ഈ ജോലി ചെയ്തുകൊടുക്കുന്നത്. ക്ലിനിങ്ങിനോടുള്ള പ്രിയം മൂലം ഔരി ലോകമെമ്പാടും പ്രശസ്തയാണ്. നിരവധി ആരാധകരുമുണ്ട് ഔരിക്ക്. ആരും കണ്ടാൽ അറയ്ക്കുന്ന വൃത്തിഹീനമായ വീടുകള്‍ പോലും ആരും കൊതിക്കുന്ന രീതിയില്‍ വൃത്തിയാക്കി നല്‍കാന്‍ ഔരിക്ക് സാധിക്കും. എല്ലാത്തിനും തുടക്കമായത് ഇന്റര്‍നെറ്റിലൂടെ Read More…