Sports

വീനസ് വില്യംസ് തിരിച്ചുവരവിന് ഒരുങ്ങുന്നു; നാല്‍പ്പത്തിനാലാം വയസ്സില്‍

ടെന്നീസില്‍ നിന്നും വിരമിച്ച മുന്‍ ചാംപ്യന്‍ വീനസ് വില്യംസ് നാല്‍പ്പത്തിനാലാം വയസ്സില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. അടുത്ത മാസം കാലിഫോര്‍ണിയയില്‍ നടക്കുന്ന ഇന്ത്യന്‍ വെല്‍സിനായി വൈല്‍ഡ് കാര്‍ഡ് ലഭിച്ചിരിക്കുകയാണ്. ഏഴ് തവണ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് ചാമ്പ്യന്‍, അടുത്തിടെ ഇറ്റാലിയന്‍ സുന്ദരി ആന്‍ഡ്രിയ പ്രീതിയുമായി വിവാഹനിശ്ചയം നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലാണ് ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ വെല്‍സിലേക്കും മിയാമി ഓപ്പണിലേക്കും വൈല്‍ഡ് കാര്‍ഡ് ലഭിച്ചെങ്കിലും 2023 ഓഗസ്റ്റ് മുതല്‍ ഒരു ടൂര്‍ ലെവല്‍ മത്സരത്തിലും വീനസ് Read More…