2026-ലെ വെനീസ് ബിനാലെയിൽ പരിസ്ഥിതി അവബോധം ലക്ഷ്യമിട്ടുള്ള ഓസ്ട്രിയൻ കലാകാരി ഫ്ലോറന്റീന ഹോൾസിംഗറുടെ വ്യത്യസ്തമായ കലാപ്രകടനം ലോകശ്രദ്ധ നേടുന്നു. സമുദ്രനിരപ്പ് ഉയരുന്നതിനെതിരെയുള്ള മുന്നറിയിപ്പായി ഒരു നഗ്നയായ യുവതി വെങ്കല മണിയുടെ ഉള്ളിൽ തലകീഴായി തൂങ്ങിക്കിടന്ന് മണി മുഴക്കുന്ന പ്രകടനമാണ് ആരാധകരെയും പരിസ്ഥിതി പ്രവർത്തകരെയും ഒരേപോലെ ചിന്തിപ്പിക്കുന്നത്. ഓസ്ട്രിയൻ പവലിയനിൽ ഒരുക്കിയിരിക്കുന്ന ‘സീ വേൾഡ് വെനീസ്’ എന്ന ഈ ഇൻസ്റ്റലേഷൻ, ഭാവിയിൽ വെള്ളത്തിനടിയിലായേക്കാവുന്ന വെനീസ് നഗരത്തിന്റെ ഭയാനകമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. പ്രദർശന കവാടത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ വെങ്കല Read More…

