ബോഡി ഷെയ്മിങ് നടത്തുന്നവർക്ക് തന്റേതായ ശൈലിയിൽ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് അവതാരകയും ഇൻഫ്ലുവൻസറുമായ വർഷ രമേഷ്. ‘വയർ ചാടിയല്ലോ’ എന്ന് പരിഹസിക്കുന്നവർക്ക് രസകരമായ മറുപടിയാണ് വർഷ നൽകുന്നത്. തന്റെ വയറിലെ കൊഴുപ്പ് ആന്തരിക അവയവങ്ങൾക്കുള്ള ഒരു സുരക്ഷാ കവചമാണെന്നാണ് വർഷയുടെ വാദം. തന്നെ ഒരു തീറ്റപ്പണ്ടാരമായി മറ്റുള്ളവർക്ക് തോന്നാമെങ്കിലും, ഇതെല്ലാം തന്റെ ഭാവി സുരക്ഷയ്ക്ക് വേണ്ടിയാണെന്നും താരം തമാശരൂപേണ പറയുന്നു. ഗർഭിണിയാകാതെ തന്നെ തനിക്ക് ഇത്രയും വയറുണ്ടെന്നത് ഒരു പ്രശ്നമായി കാണുന്നില്ലെന്ന് വർഷ വ്യക്തമാക്കുന്നു. അമിതമായി ഭക്ഷണം Read More…

