Lifestyle

പരസ്പരം ‘സംസാരിക്കുന്ന’ വാഹനങ്ങള്‍ വരുന്നു; വി2വി സാങ്കേതികവിദ്യ ഈ വര്‍ഷം അവസാനം, അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കും, ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു ?

ന്യൂഡല്‍ഹി: വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ഉറപ്പാക്കാനുള്ള വെഹിക്കിള്‍ ടു വെഹിക്കിള്‍(വി2വി) സാങ്കേതികവിദ്യ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വി2വി ഒരു നെറ്റ്‌വര്‍ക്കിന്റെയും സഹായമില്ലാതെ വാഹനങ്ങളെ പരസ്പരം ആശയവിനിമയം ചെയ്യാന്‍ അനുവദിക്കും. രാജ്യത്തുടനീളം റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടാണു പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും പിന്നില്‍നിന്ന് അതിവേഗം വരുന്ന വാഹനങ്ങളും മൂലമുള്ള അപകടങ്ങള്‍ തടയുന്നതില്‍ ഈ സാങ്കേതികവിദ്യക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ശൈത്യകാലത്ത് പതിവായി ഉണ്ടാകുന്ന മൂടല്‍മഞ്ഞില്‍ Read More…