Oddly News

കറന്റ് ബില്ല് കണ്ടു ബോധം പോയി! പൂട്ടിക്കിടന്ന വീടിന് ബില്ല് 2 കോടി രൂപ

ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിലുള്ള സാമർലകോട്ടയിൽ നിന്ന് വിചിത്രമായ ഒരു സംഭവം പുറത്തുവന്നു. ആരും താമസിക്കാത്ത വീടിന് ഏകദേശം 1.99 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതാണ് താമസക്കാരെ അമ്പരപ്പിച്ചത്. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് അധികൃതർ പിന്നീട് വിശദീകരിക്കുകയും ബിൽ 147 രൂപയായി തിരുത്തുകയും ചെയ്തു. സാമർലകോട്ടയിലെ ടിഡ്‌കോ കോളനിയിലുള്ള ദാസരി ദുർഗ എന്ന സ്ത്രീക്കാണ് ഈ ഭീമമായ ബിൽ ലഭിച്ചത്. ദുർഗ തന്റെ വൈദ്യുതി ബിൽ ഓൺലൈനായി പരിശോധിച്ചപ്പോൾ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ തുക കണ്ട് Read More…