Crime

സ്വന്തം മകളെ ഭർത്താവിന് പീഡിപ്പിക്കാൻ അവസരമൊരുക്കി; 11-കാരി വീട്ടിനുള്ളിൽ പ്രസവിച്ച ക്രൂരതയിൽ അമ്മ കുറ്റക്കാരി

സ്വന്തം ഭർത്താവ് പതിനൊന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ വഴിവിട്ട സഹായം ചെയ്തുകൊടുത്ത കേസിൽ അമേരിക്കൻ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ ? യാതൊരുവിധ വൈദ്യസഹായവുമില്ലാതെ വീട്ടിനുള്ളിൽ വെച്ചുതന്നെ പ്രസവിക്കാൻ നിർബന്ധിതയായ ഈ പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് സ്വന്തം വളർത്തച്ഛൻ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. മസ്കോഗി കൗണ്ടി ജൂറിയാണ് ഒക്ലഹോമ നിവാസിയായ 34 കാരി ഷെറി ഡോൺ വാക്കറെ ബാലപീഡനത്തിന് ഒത്താശ ചെയ്തതിനും കുട്ടികളെ അവഗണിച്ചതിനുമായി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഇവരുടെയും ഭർത്താവായ 35 കാരൻ ഡസ്റ്റിൻ ജോയൽ വാക്കറുടെയും പേരിൽ കഴിഞ്ഞ Read More…

Featured Lifestyle

അഞ്ചുകുട്ടികളുടെ അമ്മ മുലപ്പാൽ വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത് 87,000രൂപ

നസോട്ടയിൽ നിന്നുള്ള 33 കാരിയായ എമിലി എംഗർ, തന്റെ അധികമുള്ള മുലപ്പാൽ വിറ്റ് പ്രതിമാസം ഏകദേശം ഏകദേശം ₹86,959 സമ്പാദിച്ച് തന്റെ സാധാരണ വരുമാനത്തിന് ഒരു സഹായം നല്‍കുന്നു. അഞ്ച് കുട്ടികളുടെ അമ്മയായ അവർ, ഓരോ തവണ തന്റെ കുട്ടിക്ക് നൽകിയ ശേഷം അധികമുള്ള പാൽ പമ്പ് ചെയ്ത്, പാക്കറ്റുകളിലാക്കി ഫ്രീസറിൽ സൂക്ഷിക്കുന്നു. ഇത് സ്വന്തം കുട്ടികൾക്കല്ല, ആവശ്യക്കാര്‍ക്ക് വിൽക്കാനാണ്. മുലയൂട്ടലിനോടുള്ള സമീപന മാറ്റം കാരണം മുലപ്പാൽ വിൽക്കുന്ന അമേരിക്കൻ അമ്മമാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ആരോഗ്യ സെക്രട്ടറി Read More…