Oddly News

‘ഒരു ലിറ്റർ പാലിന് 450 രൂപയോ?’ അമേരിക്കയിലെ വില കേട്ട് ഞെട്ടി ബിഹാറിലെ പാൽക്കാരൻ; വീഡിയോ വൈറൽ

അമേരിക്കയിലെ പാലിന്റെയും ചായയുടെയും വില കേട്ട് ബിഹാറിലെ ഒരു പാൽക്കാരൻ പ്രകടിപ്പിച്ച ഞെട്ടലും പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലോസ് ആഞ്ചലസ് ആസ്ഥാനമായി ബിസിനസ്സ് നടത്തുന്ന പ്രഭാകർ പ്രസാദ് എന്ന സംരംഭകനും ഇന്ത്യയിലെ അദ്ദേഹത്തിന്റെ പാൽക്കാരനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഈ വീഡിയോയിലുള്ളത്. ‘ചായ് ഗായ്’ അല്ലെങ്കിൽ ‘ബിഹാരി ചായ്‌വാല’ എന്ന പേരിൽ ഓൺലൈനിൽ പ്രശസ്തനായ പ്രഭാകർ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് തന്റെ നാട്ടിലെ പാൽക്കാരനുമായി സംസാരിച്ചത്. കാലിഫോർണിയയിൽ ഒരു ലിറ്റർ പാലിന് ഏകദേശം 450 രൂപയോളം Read More…