Featured Oddly News

മെട്രോ ലിഫ്റ്റിൽ മൂത്രമൊഴിച്ച വയോധികനെ ചോദ്യം ചെയ്ത് യുവതി; വീഡിയോ വൈറൽ

ശുചിമുറിയിൽ പോകാൻ വേണ്ടി കെ.എസ്.ആര്‍.ടി. ബസ് നിര്‍ത്താനുള്ള ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ല് യുവതി ഇടിച്ച് പൊട്ടിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതാ മറ്റൊരു വാര്‍ത്താ ഡല്‍ഹിയില്‍നിന്ന്. ഡൽഹി മെട്രോ ലിഫ്റ്റിൽ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ഒരു വയോധികനെ യുവതി ചോദ്യം ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ദീപ്ശിഖ മേത്ത എന്ന സംരംഭക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഡൽഹി കൽക്കാജി മന്ദിർ മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിൽ വെച്ചാണ് സംഭവം നടന്നത്. താൻ ലിഫ്റ്റിൽ Read More…

Featured Oddly News

സ്വയം കണ്ട് നാണിക്കാന്‍ കണ്ണാടിവച്ചു, ‘മിറർ വാളിന്’ മുന്നിലും മൂത്രമൊഴിച്ച് യുവാവ്; വീഡിയോ വൈറൽ

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് തടയാൻ മൈസൂരു നഗരസഭ നടപ്പിലാക്കിയ വിചിത്രമായ പരീക്ഷണം പരാജയപ്പെട്ട വാർത്തയാണിപ്പോൾ ചർച്ചയാകുന്നത്. ആളുകൾ പതിവായി മൂത്രമൊഴിക്കുന്ന സ്ഥലങ്ങളിൽ വലിയ കണ്ണാടികൾ സ്ഥാപിച്ചായിരുന്നു അധികൃതരുടെ ഈ ‘മനശ്ശാസ്ത്ര’ നീക്കം. തങ്ങൾ ചെയ്യുന്ന പ്രവർത്തി സ്വന്തം കണ്ണാടിരൂപത്തിലൂടെ കാണുമ്പോൾ ഒരുതരം ലജ്ജ തോന്നുമെന്നും അതോടെ ഈ ശീലം മാറുമെന്നുമാണ് അധികൃതർ കരുതിയിരുന്നത്. ശുചിത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങളും ഈ മതിലുകളിൽ എഴുതിവെച്ചിരുന്നു. എന്നാൽ ഈ പരീക്ഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പദ്ധതിയെ വെല്ലുവിളിച്ചുകൊണ്ട് ഒരാൾ കണ്ണാടിക്ക് മുന്നിൽ മൂത്രമൊഴിക്കുന്ന ചിത്രം Read More…