Oddly News

കടലക്കറിയില്‍വീണ്‌ പിഞ്ചുകുഞ്ഞ് മരിച്ചു, 2വര്‍ഷം മുമ്പ് സഹോദരി മരിച്ചത് പരിപ്പുകറിയില്‍ വീണ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ തിളച്ച കടലക്കറിപ്പാത്രത്തില്‍ വീണ്‌ ഒന്നരവയസുകാരി മരിച്ചു. ദുദ്ധി ബസാര്‍ പ്രദേശത്ത്‌ തെരുവ്‌ഭക്ഷണശാല നടത്തുന്ന ശൈലലേന്ദ്ര എന്നയാളുടെ മകള്‍ പ്രിയ ആണു മരിച്ചത്‌. സമാനമായ ദുരന്തത്തിലാണ്‌ ഇദ്ദേഹത്തിന്റെ മൂത്ത മകളെയും നഷ്‌ടപ്പെട്ടത്‌. തിളയ്ക്കുന്ന കടലയുടെ പാനിൽ വീണ് 80% ത്തിലധികം പൊള്ളലേറ്റു കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. രണ്ടു വര്‍ഷം മുമ്പ്‌ പരിപ്പ്‌ വേവിച്ചുകൊണ്ടിരുന്ന പാത്രത്തില്‍ വീണാണ്‌ കുട്ടിയുടെ മൂത്ത സഹോദരി മരിച്ചത്‌. ഈ ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നു മോചിതരാകുംമുമ്പ്‌ കുടുംബത്തെ Read More…