അനാവശ്യ സന്ദേശങ്ങള്‍ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ‘അണ്‍സബ്ക്രൈബ്’ സംവിധാനം ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വ്യാജ അണ്‍സബ്ക്രൈബ് ബട്ടണുകള്‍ വ്യാപകമാകുന്നെന്നു സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. 644 ‘അണ്‍സബ്ക്രൈബ്’ സന്ദേശങ്ങളില്‍ ഒരെണ്ണമെങ്കിലും ദോഷകരമായ വെബ്സൈറ്റിലേക്ക് നിങ്ങളെ നയിക്കും. ഒരു വ്യക്തിക്കു ലഭിക്കുന്ന 45 ശതമാനം ഇമെയിലുകളും സ്പാമാണ്. അവയില്‍നിന്നു രക്ഷപ്പെടാന്‍കൂടിയാണ് അണ്‍സബ്ക്രൈബ് ഓപ്ഷന് ഉപയോഗിക്കുന്നത്. അണ്സബ്ക്രൈബില് ക്ലിക്ക് ചെയ്താല്‍ ഇമെയില്‍ വിലാസം സജീവമാണെന്ന് കണ്ടെത്തുക മാത്രമല്ല, അത് കൂടുതല്‍ തട്ടിപ്പിനുള്ള ലക്ഷ്യമാക്കുകയും ചെയ്യും, വ്യക്തിഗത വിവരങ്ങളോ ലോഗിന്‍ Read More…

