Oddly News

പരീക്ഷാഹാളിലേക്ക് കയറുന്നതിന് മുമ്പ് വിദ്യാര്‍ത്ഥിനികള്‍ക്ക് ബ്രാ പരിശോധന ; സര്‍വകലാശാല വിവാദത്തില്‍

പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിദ്യാര്‍ത്ഥിനികളെ ബ്രാ പരിശോധനയ്ക്ക് വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നൈജീരിയന്‍ യൂണിവേഴ്സിറ്റി വിവാദത്തില്‍. ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ തെക്ക്-പടിഞ്ഞാറന്‍ ഒഗൂണ്‍ സ്റ്റേറ്റിലെ ഒലാബിസി ഒനബാഞ്ചോ യൂണിവേഴ്‌സിറ്റിയാണ് വിവാദത്തില്‍ തലയിട്ടിരിക്കുന്നത്. ഇത് വ്യാപകമായ അപലപത്തിന് കാരണമാവുകയും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാന്‍ വരിയായി നില്‍ക്കുന്ന യുവതികളുടെ അവര്‍ ബ്രാ ധരിച്ചിരുന്നോ എന്ന് നിര്‍ണ്ണയിക്കാന്‍ നെഞ്ചില്‍ വനിതാ ജീവനക്കാര്‍ സ്പര്‍ശിക്കുന്നത് കാണാനാകും. സര്‍വകലാശാലയുടെ Read More…