Featured Oddly News

25 വർഷത്തെ പരിചയം, അയച്ചത് 2,000 അപേക്ഷകൾ, മറുപടി പൂജ്യം! ഞെട്ടിച്ച് ഒരു ടെക്കിയുടെ അനുഭവം, പഴയവർക്ക് ഇനി അവസരമില്ലേ?

അമേരിക്കയിലെ വിസ്കോൺസിനിൽ നിന്നുള്ള ആൻഡ്രൂ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. 25 വർഷത്തെ നീണ്ട പ്രവൃത്തിപരിചയം ഉണ്ടായിട്ടും, രണ്ടായിരത്തിലധികം കമ്പനികളിൽ ജോലിക്ക് അപേക്ഷിച്ചിട്ടും ഒരിടത്തുനിന്ന് പോലും അദ്ദേഹത്തിന് അനുകൂലമായ മറുപടി ലഭിച്ചില്ല. താൻ ഒരു ജോലിക്ക് അയോഗ്യനാണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിലും, തുടർച്ചയായ പരാജയങ്ങൾ തന്നെ തളർത്തുന്നുവെന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. പല കമ്പനികളും അപേക്ഷകരെ തിരഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന എടിഎസ് (Applicant Tracking Systems) സോഫ്റ്റ്‌വെയറുകൾ തനിക്ക് വിനയാകുന്നുണ്ടോ Read More…