വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കെല്ലാം അറിയാം. എന്നിരുന്നാലും ചൂടുള്ള പക്കോടയുടെയോ ക്രിസ്പി ഫ്രൈസിന്റെയോ ചിക്കൻ ഫ്രൈയുടെയോ ഒക്കെ മണം മൂക്കിലടിക്കുമ്പോൾ വേണ്ടാ എന്ന് വെക്കുക വളരെ പ്രയാസമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇത് കേവലം ആത്മനിയന്ത്രണമില്ലായ്മ കൊണ്ടല്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വറുക്കുമ്പോൾ ഭക്ഷണത്തിലുണ്ടാകുന്ന മാറ്റങ്ങൾ, അതിനോട് നമ്മുടെ മസ്തിഷ്കം പ്രതികരിക്കുന്ന രീതി, കാലങ്ങളായി നമ്മൾ വളർത്തിയെടുത്ത ഭക്ഷണശീലങ്ങൾ എന്നിവയെല്ലാം ഇതിന് പിന്നിലുണ്ട്. വറുത്ത ഭക്ഷണങ്ങൾ കഴിക്കാൻ തോന്നിപ്പിക്കുന്ന പ്രധാന കാരണം അവ എണ്ണയിലിട്ട് Read More…

