Oddly News

ഉത്തരങ്ങൾ അറിഞ്ഞിട്ടും ഐഐടി പരീക്ഷ മനഃപൂർവം തോറ്റ യുവാവ്; കാരണം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ!

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർഷങ്ങളോളം കഠിനമായി പരിശ്രമിച്ച് നേടാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് താൻ വേണ്ടെന്ന് വെച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു യുവാവ്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന ഈ കഥയിൽ, തനിക്ക് ഐഐടി (IIT) പ്രവേശന പരീക്ഷയിൽ വിജയിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് അറിയാവുന്ന ശരിയുത്തരങ്ങൾ പോലും ബോധപൂർവ്വം തെറ്റായി രേഖപ്പെടുത്തി എന്നാണ് ഋഷഭ് ഖനേജ എന്ന യുവാവ് വെളിപ്പെടുത്തിയത്. ‘ഹ്യൂമൻസ് ഓഫ് ബോംബെ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഋഷഭ് തന്റെ തീരുമാനം പങ്കുവെച്ചത്. ഐഐടിയിൽ പ്രവേശനം നേടാനുള്ള കഴിവില്ലാത്തതുകൊണ്ടല്ല താൻ Read More…