Lifestyle

ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം മതി! അടുക്കളയിലെ സിങ്ക് അടഞ്ഞാൽ സെക്കൻഡുകൾക്കുള്ളിൽ ക്ലിയറാക്കാം എളുപ്പവഴി

അടുക്കളയിലെ സിങ്കിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഒരു പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ചെയ്യാവുന്ന ലളിതമായൊരു വഴിയിതാ. സിങ്കിൽ വെള്ളം കെട്ടിക്കിടക്കുമ്പോഴും പതുക്കെ മാത്രം താഴേക്ക് ഇറങ്ങുമ്പോഴും രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം ഈ മാർഗ്ഗം പരീക്ഷിക്കാവുന്നതാണ്. ഇതിനായി ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പിയിൽ പകുതിയോളം ചെറുചൂടുവെള്ളം എടുക്കുക. തുടർന്ന് കുപ്പിയുടെ വായ്ഭാഗം സിങ്കിന്റെ ഡ്രെയിനേജ് ദ്വാരത്തിന് മുകളിൽ അമർത്തിപ്പിടിച്ച് കുപ്പി പലതവണ ശക്തിയായി ഞെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന വായുവിന്റെയും വെള്ളത്തിന്റെയും സമ്മർദ്ദം പൈപ്പിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന അഴുക്കുകളെയും ഭക്ഷണാവശിഷ്ടങ്ങളെയും തള്ളിമാറ്റാൻ Read More…