Featured Sports

ഔട്ടെന്ന് അമ്പയര്‍, അല്ലെന്ന് കോലി, ഗില്ലുമായി വാഗ്വാദം, അവസാനം നോട്ടൗട്ടെന്ന് തേർഡ് അമ്പയർ; നാടകീയ രംഗങ്ങള്‍- വീഡിയോ

ഗുജറാത്ത് ടൈറ്റൻസിന് എതിരായ ഐപിഎൽ ഫൈനൽ പോരാട്ടത്തിനിടെ അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഗ്രണ്ടില്‍ വിരാട് കോലി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ താൻ ഔട്ടാണെന്ന ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനത്തോടാണ് കോലി മൈതാനത്ത് വെച്ച് വിയോജിപ്പ് പ്രകടിപ്പിച്ചത്. ബെംഗളൂരു ഇന്നിങ്സിന്റെ പതിനാറാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അർഷദ് ഖാന്റെ പന്തിൽ കോലി അടിച്ച ഷോട്ട് മിഡ്-ഓഫിൽ വെച്ച് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മുന്നോട്ട് ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. എന്നാൽ പന്ത് മണ്ണിൽ തൊട്ടിട്ടുണ്ടെന്നായിരുന്നു Read More…

Featured Sports

‘എന്റെ പിള്ളേരുടെ വെള്ളമെടുക്കുന്നോ? പട്ടീദാറിന്റെ വെള്ളക്കുപ്പി എടുത്ത അമ്പയറോട് കലിച്ച് ദിനേശ് കാർത്തിക്- വീഡിയോ

ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു- ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിനിടെ വിചിത്രമായ ഒരു സംഭവം അരങ്ങേറി. ആർസിബി നായകനായ രജത് പാട്ടിദാറിന്റെ വാട്ടർ ബോട്ടിൽ അബദ്ധത്തിൽ എടുത്ത അമ്പയർക്കെതിരെ ടീം മെന്ററും ബാറ്റിംഗ് കോച്ചുമായ ദിനേശ് കാർത്തിക് രോഷാകുലനായി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഡ്രിങ്ക്സ് ബ്രേക്കിനിടെയാണ് ഈ സംഭവം നടന്നത്. ബാറ്റിംഗിലായിരുന്ന പാട്ടിദാറും പടിക്കലും വെള്ളം കുടിക്കുന്നതിനിടെയാണ് അമ്പയർമാരിൽ ഒരാൾ താരങ്ങൾക്കായി വെച്ചിരുന്ന ബോട്ടിൽ അബദ്ധത്തിൽ എടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ട പാട്ടിദാർ ഉടൻ തന്നെ Read More…

Featured Sports

‘വൈഡ് ബോൾ’ വിളിച്ചു, അമ്പയറിനെ ക്രൂരമായി മര്‍ദ്ദിച്ച് ബൗളറും ടീമും, ജാതീയമായി അധിക്ഷേപിച്ചെന്നും പരാതി- വീഡിയോ

ഒരു സാധാരണ ക്രിക്കറ്റ് മത്സരത്തില്‍ ‘വൈഡ് ബോൾ വിളിച്ചതിന് അമ്പയറെ ക്രൂരമായി മര്‍ദ്ദിച്ചും ജാതീയമായി അധിക്ഷേപിച്ചും ബൗളറും അയാളുടെ ടീമംഗങ്ങളും. ഗാസിയാബാദിലെ വേവ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന ഒരു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സ തേടിയ ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.അതുൽ എന്ന യുവാവിനാണ് മർദ്ദനമേറ്റത് എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തില്‍ അതുലായിരുന്നു അമ്പയർ . എതിർ ടീമിലെ കളിക്കാരൻ എറിഞ്ഞ ഒരു പന്ത് ‘വൈഡ്’ Read More…

Featured Sports

ബൗളറുടെയും അമ്പയറുടെയും മുഖത്തിന് തൊട്ടരികിലൂടെ സ്ട്രെയിറ്റ് ഡ്രൈവ്, കാണിയുടെ ഒറ്റക്കൈയിലെ അത്ഭുത ക്യാച്ച് ! വീഡിയോ

സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ ഡാർവിനിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന്റെ തകർപ്പൻ പ്രകടനം ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കി. തകർപ്പൻ ഫോമിലായിരുന്ന ഈ യുവതാരം, ജോഷ് ഹാസിൽവുഡിനെതിരെ ശക്തമായ ഒരു സ്ട്രെയിറ്റ് ഡ്രൈവ് പായിച്ചു. പന്ത് ബൗളറുടെയും അമ്പയറുടെയും മുഖത്തിന് തൊട്ടരികിലൂടെ അതിവേഗം പാഞ്ഞുപോയി, നിമിഷനേരത്തേക്ക് ഇരുവരെയും ഭയപ്പെടുത്തിക്കൊണ്ട് അതിർത്തി കടന്നു. വെറും 56 പന്തിൽ നിന്ന് 12 ബൗണ്ടറികളും 8 സിക്സറുകളും സഹിതം പുറത്താകാതെ 125 റൺസ് നേടിയ Read More…