ഒരു സാധാരണ ഗർഭകാല പരിശോധനയാണ് ഒരു കനേഡിയൻ ദമ്പതികൾക്ക് മറക്കാനാവാത്ത മനോഹരമായ അനുഭവമായി മാറിയത്. അൾട്രാസൗണ്ട് സ്കാനിംഗിനിടെ തങ്ങളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞ് പുഞ്ചിരിക്കുന്നത് കണ്ട് ദമ്പതികൾ അത്ഭുതപ്പെട്ടു. ക്യാമറയിൽ പകർത്തിയ ഈ ഹൃദയസ്പർശിയായ നിമിഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ആയിരക്കണക്കിന് ആളുകളുടെ മനം കവരുകയും ചെയ്യുകയാണ്. സാധാരണ ഗർഭകാല പരിശോധനയ്ക്കായി എത്തിയതായിരുന്നു ഈ ദമ്പതികൾ. സ്കാനിംഗ് നടക്കുമ്പോൾ, പിതാവ് തന്റെ പങ്കാളിയായ ലിയ ഒലിവേരയുടെ വയറിനോട് ചേർന്നുനിന്ന് കുഞ്ഞിനോട് സ്നേഹത്തോടെ സംസാരിച്ചു. “ഗുഡ് മോർണിംഗ്, ഹാപ്പി Read More…

