ഇന്ത്യയിലെ മെട്രോ സംവിധാനം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ബ്രിട്ടീഷ് യാത്രാ കണ്ടന്റ് ക്രിയേറ്ററായ (content creator) ജാക്ക് ഹീറ്റൺ. ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്ന ജാക്ക് അടുത്തിടെ ന്യൂഡൽഹി സന്ദർശിക്കുകയും നഗരത്തിലെ മെട്രോയിൽ യാത്ര ചെയ്യുകയും ചെയ്തിരുന്നു. യുകെയിൽ നിന്നുള്ള അദ്ദേഹത്തെ മെട്രോ സ്റ്റേഷനുകളിലെ ശുചിത്വവും ആധുനിക സൗകര്യങ്ങളും യാത്രാ നിയമങ്ങൾ പാലിക്കുന്ന യാത്രക്കാരുടെ രീതിയും ഏറെ ആകർഷിച്ചു. ലണ്ടൻ ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളിലെയും മെട്രോ സംവിധാനങ്ങളേക്കാൾ മികച്ച അനുഭവമാണ് ഡൽഹി മെട്രോ നൽകിയതെന്ന് അദ്ദേഹത്തിന് തോന്നി. ടിക്കറ്റിന്റെ Read More…

