Featured Sports

“150-ന് മുകളിൽ അടിച്ചാലേ അച്ഛൻ സന്തോഷിക്കൂ”; സെഞ്ചുറി നേട്ടത്തിന് പിന്നിലെ കഥ പറഞ്ഞ് ആര്യവീർ സെവാഗ്

യുഎഇയ്‌ക്കെതിരായ അണ്ടർ-19 ഏഷ്യാ കപ്പ് മത്സരത്തിൽ 168 പന്തിൽ നിന്ന് 160 റൺസ് അടിച്ച് തിളങ്ങിയ വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗാണ് മത്സരത്തിലെ താരം. ആര്യവീറിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിൽ യുഎഇയെ കീഴടക്കിയ ഇന്ത്യ അണ്ടർ-19 ഏഷ്യാ കപ്പിന്റെ സെമിഫൈനലിൽ ഇടംനേടുകയും ചെയ്തു. മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, ടീമിനായി ഒരു വലിയ ഇന്നിങ്‌സ് കളിക്കുമെന്ന് അച്ഛന് ഉറപ്പ് നൽകിയിരുന്നതായി ആര്യവീർ വ്യക്തമാക്കി. വലിയ സ്‌കോറുകൾ നേടുമ്പോൾ മാത്രമേ അച്ഛൻ ശരിക്കും അഭിനന്ദിക്കുകയുള്ളൂ എന്നറിയാവുന്നതിനാൽ, Read More…