ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന് സൈനികനാകാനായിരുന്നു ചെറുപ്പത്തില്‍ ഫൈസല്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആദ്യം സൈനിക് സ്‌കൂളിനും പിന്നീട് പോളിടെക്‌നിക് കോളേജിനും ഒടുവില്‍ എന്‍ഡിഎയ്ക്കും വേണ്ടി മൂന്ന് തവണ ശ്രമിച്ചിട്ടും വിധി അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഒരു ട്യൂഷന്‍ സെന്ററിട്ടത് അയാളെ ഇന്ത്യയിലെ ഏറ്റവും വലിയ ട്യൂഷന്‍ ടീച്ചറാക്കി മാറ്റി. ഇപ്പോള്‍ വന്‍തുക സമ്പാദിക്കുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ട്യൂഷന്‍ടീച്ചര്‍ ഖാന്‍സാറാണ്. 123 കോടി രൂപ ഓഫര്‍ ചെയ്ത ജോലി പോലും ട്യൂഷന് വേണ്ടി നിരസിച്ചു. Read More…
Tag: TUTION
മകള്‍ അതിസുന്ദരി ; ഓണ്‍ലൈന്‍ ട്യൂഷനില്‍ നിന്നും വിലക്കി വിദ്യാഭ്യാസ വിചക്ഷണനായ പിതാവ്
അതിസുന്ദരിയായതിനാല്‍ ഓണ്‍ലൈനില്‍ മകള്‍ ട്യൂഷന്‍ കൊടുക്കുന്നതിനെ എതിര്‍ത്ത് ചൈനയിലെ വിദ്യാഭ്യാസ വിചക്ഷണനായ ഒരു പിതാവ്. ചൈനയിലെ എലൈറ്റ് സിന്‍ഹുവ സര്‍വകലാശാലയിലെ മാര്‍ക്‌സിസം പഠിക്കുന്ന പ്രശസ്ത നടിയെപ്പോലെ തോന്നിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് നടത്തുന്നതില്‍ നിന്നും കര്‍ക്കശക്കാരനായ പിതാവ് വിലക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് തന്റെ സ്‌കോളര്‍ഷിപ്പ് വാങ്ങി പ്രശസ്തി നേടിയ യുവതി പക്ഷേ ശ്രദ്ധിക്കപ്പെട്ടത് അവളുടെ സൗന്ദര്യത്തിന്റെ പേരിലായിരുന്നു. വിദ്യാര്‍ത്ഥിനി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ശ്രദ്ധാകേന്ദ്ര മാറി. അതുകൊണ്ടു തന്നെ ‘വളരെ സുന്ദരിയായ’ പെണ്‍കുട്ടികള്‍ക്ക് തത്സമയ Read More…


