Health

മഴക്കാലത്തെ സന്ധിവേദന മാറ്റാൻ മഞ്ഞൾ ചായ; ഇതാ ഒരു സിമ്പിൾ ട്രിക്ക്!

മഴക്കാലത്ത് ശരീരത്തിലുണ്ടാകുന്ന വീക്കങ്ങൾ (inflammation) കാരണം പലർക്കും സന്ധി വേദന വർദ്ധിക്കാറുണ്ട്. പ്രത്യേകിച്ച്, അന്തരീക്ഷ മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ സന്ധികൾക്ക് ചുറ്റുമുള്ള കോശങ്ങളെ ബാധിക്കുന്നതിനാൽ മുട്ടു വേദനയാണ് ഈ സമയത്ത് കൂടുതൽ പേർക്കും അനുഭവപ്പെടുന്നത്. മഴ കാരണം ശാരീരിക അധ്വാനം കുറയുന്നതും ഈ വേദനകൾക്ക് ആക്കം കൂട്ടുന്നു. സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒരു മികച്ച സ്വാഭാവിക പാനീയമാണ് മഞ്ഞൾ ചായ (Turmeric Tea). മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ‘കുർക്കുമിൻ’ (curcumin) എന്ന ഘടകത്തിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് Read More…