Entertainment

ജ്വല്ലറിയിൽ നിന്ന് 10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ ‘കടത്തി’എലി! സിസിടിവി കണ്ട് അമ്പരന്ന് ജീവനക്കാർ- വീഡിയോ

കർണാടകയിലെ തുമകൂരുവിലുള്ള ഒരു സ്വർണ്ണക്കടയിൽ നിന്നും പത്തുലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണ, വജ്രാഭരണങ്ങൾ ദുരൂഹമായി കാണാതായത് ജീവനക്കാരെ വല്ലാതെ വലച്ചു. മോഷണമോ പൂട്ട് പൊളിച്ചതിന്റെ ലക്ഷണങ്ങളോ ഒന്നും കാണാതിരുന്നതോടെ, പോലീസിൽ പരാതി നൽകുന്നതിന് മുൻപ് ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. എന്നാൽ ദൃശ്യങ്ങൾ കണ്ടവർ അമ്പരന്നുപോയി. കടയിൽ നിന്ന് ആഭരണങ്ങൾ ഓരോന്നായി കടത്തിക്കൊണ്ടുപോകുന്നത് ഒരു എലിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. തങ്ങളേക്കാൾ വലിയ വിലപിടിപ്പുള്ള ആഭരണങ്ങൾ എലി കൈക്കലാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ Read More…