കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇതിലൂടെ ആഗോളതാപനത്തിനും , ഇതുവഴി കടലിലെ ജലനിരപ്പുയരുന്നതിനും കാരണമാകും. കാര്‍ബണ്‍ ഡയോക്സൈഡ് പ്രകൃതിയില്‍ നിറയുമ്പോള്‍ ചൂടിനെ പുറത്തുവിടാതെ ഇത് പൊതിഞ്ഞു നിര്‍ത്തുന്നു. കാര്‍ബണ്‍ ഡയോക്സോഡിന്റെ അളവ് കുറയ്ക്കുന്നതിനും അപകടകരമാകാതിരിക്കാനും പല കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതികളും നടപ്പാക്കുന്നുണ്ട്. മരങ്ങള്‍ക്ക് കാര്‍ബണ്‍ ഡയോക്സൈഡ് ആഗിരണം ചെയ്ത് സൂക്ഷിക്കുന്നതില്‍ ഒരു വലിയ പങ്കുണ്ട്. ഇപ്പോളിതാ ടുലിപ് മരങ്ങള്‍ക്ക് കാര്‍ബണ്‍ വളരെ മികവോടെ ശേഖരിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു Read More…