Lifestyle

നിങ്ങളുടെ കുട്ടികള്‍ നുണ പറയാറുണ്ടോ? കള്ളം പറയുന്നതിന് പിന്നിലെ കാരണങ്ങൾ

കുട്ടികള്‍ കള്ളം പറയുന്നത് സാധാരണയാണ്. എന്നാല്‍ അവര്‍ കുട്ടികളല്ലേ എന്ന് കരുതി പലരും അത് കാര്യമാക്കാറില്ല. കുട്ടികള്‍ നുണ പറയുമ്പോള്‍ അതിന് പിന്നിലെ കാരണം കണ്ടെത്തി അവരെ തിരുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. എന്നാല്‍ മാതാപിതാക്കള്‍ അവരെ സമീപിക്കുന്ന രീതികളനുസരിച്ചായിരിക്കും ചെയ്ത തെറ്റിനെക്കുറിച്ച് തിരിച്ചറിയാനും സത്യം പറയാൻ ശീലിക്കാനും അവർ പഠിക്കുന്നത്. കുട്ടികള്‍ പലപ്പോഴും രണ്ട് രീതികളിലാണ് കള്ളങ്ങള്‍ പറയുന്നത്. ഒന്ന് അവര്‍ സ്വന്തമായി സൃഷ്ടിക്കുന്ന ഭാവനാലോകത്ത് നിന്നുള്ള നുണകള്‍. കഥകള്‍ ഉണ്ടാക്കി പറയുക. ഇത് അവരുടെ സൃഷ്ടിപരമായ Read More…