ചില ബന്ധങ്ങളിലെങ്കിലും പ്രണയത്തിന് പിന്നില്‍ ഒരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടാകാം. മറ്റുചിലര്‍ക്കാകട്ടെ എപ്പോഴും പങ്കാളി തന്നെ പറ്റിക്കുന്നുണ്ടോ എന്ന ആശങ്കയാണ് പ്രശ്‌നം. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നാള്‍ ആത്മാര്‍ഥതയുള്ള ആളാണോ എന്ന് പെരുമാറ്റത്തിലൂടെ തിരിച്ചറിയാം. നിങ്ങള്‍ നിര്‍ത്താതെ സംസാരിക്കുന്നയാളാകാം. പങ്കാളി ചിലപ്പോള്‍ സംസാരിക്കാറുപോലും ഉണ്ടാവില്ല. എന്നു കരുതി സ്‌നേഹമില്ലെന്നാണോ അര്‍ഥം. കൂടുതല്‍ സംസാരിക്കുന്നില്ലെങ്കില്‍ പോലും നിങ്ങളുടെ മാനസികാവസ്ഥകളും വൈകാരിക പ്രശ്‌നങ്ങളും തിരിച്ചറിയാന്‍ കഴിയുന്ന ആളാണെങ്കില്‍ ആ സ്‌നേഹം ആത്മര്‍ത്ഥമാണെന്ന് മനസിലാക്കുക. ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയും ഇരിക്കും, ബന്ധത്തില്‍ കലഹങ്ങള്‍ Read More…