Travel

ഫിലിപ്പീന്‍സുകാരി, പ്രായം 79, ഇതുവരെ സഞ്ചരിച്ചത് 193 രാജ്യങ്ങള്‍, 60 വര്‍ഷവും ചെയ്ത പ്രധാനകാര്യം ലോകയാത്രകള്‍

നിങ്ങളുടെ ജീവിതകാലം മൊത്തമെടുത്താലും എത്ര രാജ്യം പരമാവധി സന്ദര്‍ശിച്ചിരിക്കും. നാലോ അഞ്ചോ അല്ലെങ്കില്‍ അങ്ങേയറ്റം പത്ത്. പക്ഷേ 79 വയസ്സുള്ള ഫിലിപ്പീന്‍സുകാരി ലൂയിസ യൂ ആറു ദശകത്തിനിടയില്‍ സഞ്ചരിച്ചത് 193 രാജ്യങ്ങളാണ്. മധുരപ്പതിനേഴില്‍ മറ്റുള്ളവര്‍ പ്രണയത്തിലും മറ്റും മുഴുകുന്ന പ്രായത്തില്‍ യൂ പ്രണയിച്ചത് യാത്രകളെയായിരുന്നു. തന്റെ ജീവിതത്തിന്റെ നല്ലൊരുപങ്കും യാത്രയ്ക്കായി വിനിയോഗിച്ച യു അവസാനമായി യാത്ര ചെയ്തത് 2023 ല്‍ സെര്‍ബിയയിലായിരുന്നു.അമേരിക്കയിലേക്കുള്ള അവരുടെ യാത്രകള്‍ക്ക് പ്രചോദനം ഹോളിവുഡും അമേരിക്കന്‍ വെസ്‌റ്റേണ്‍ ടെലിവിഷന്‍ ഷോകളുമായിരുന്നു. ഇത്രയും കാലത്തെ യാത്രകള്‍ക്കിടയില്‍ Read More…