കുഞ്ഞായിരിക്കുമ്പോള്‍ വേര്‍പിരിഞ്ഞു. സഹോദരങ്ങളുണ്ടെന്ന് പരസ്പരം അറിയുകയുമില്ലായിരുന്നു. എന്നാല്‍ ഒരു ദിവസം അവര്‍ എല്ലാവരും കണ്ടുമുട്ടുകയും യഥാര്‍ത്ഥത്തില്‍ സഹോദരങ്ങളാണെന്ന് കണ്ടെത്തുകയും ചെയ്തു. വിശ്വസിച്ചാലും ഇല്ലെങ്കിലും ചിലപ്പോഴൊക്കെ ബോളിവുഡിലെ തിരക്കഥകള്‍ ശരിക്കുള്ളതാകാറുണ്ട്. അതിലൊന്നാണ് അമേരിക്കയിലെ റോബര്‍ട്ട് ഷാഫ്രാന്, എഡ്ഡി ഗാലന്‍ഡ്, ഡേവിഡ് കെല്മാന് എന്നീ മൂന്ന് യുവാക്കളുടെ കഥ. അവര്‍ പരസ്പരം അപരിചിതരായിരുന്നു. അവര്‍ ജനിക്കുമ്പോള്‍ തന്നെ വേര്‍പിരിഞ്ഞ, വ്യത്യസ്ത കുടുംബങ്ങളാല്‍ വളര്ത്ത പ്പെട്ട തും പരസ്പരം അസ്തിത്വത്തെക്കുറിച്ച് അറിയാത്തതുമായ മൂന്ന് ഇരട്ട സഹോദര ന്മാ രാ യിരുന്നു. ഒറ്റനോട്ടത്തില്‍ Read More…