ഏഴാം നമ്പറിനോടുള്ള ആജീവനാന്ത ഇഷ്ടം നോർത്ത് കരോളിനയിലെ ഒരു വ്യക്തിക്ക് സമ്മാനിച്ചത് 1 ദശലക്ഷം ഡോളർ (ഏകദേശം 9.5 കോടി രൂപ) ലോട്ടറി അടിക്കാനുള്ള ഭാഗ്യമാണ്. മോണ്ട്ഗോമറി കൗണ്ടിയിലെ ബിസ്കോ നിവാസിയായ ടോമാസ് മുനോസ് ആണ് നോർത്ത് കരോളിന എഡ്യൂക്കേഷൻ ലോട്ടറിയുടെ പുതിയ ‘ട്രിപ്പിൾ റെഡ് 777 ജാക്ക്പോട്ട്’ ഗെയിമിലെ ആദ്യത്തെ 1 ദശലക്ഷം ഡോളർ വിജയിയായി മാറിയത്. കാൻഡോറിലെ സൗത്ത് മെയിൻ സ്ട്രീറ്റിലുള്ള ‘കാൻഡോർ വി മാർട്ട്’ എന്ന കടയിൽ വെച്ചാണ് അദ്ദേഹം 10 ഡോളറിന്റെ Read More…

