Oddly News

അതിരില്‍ മരം; തർക്കപരിഹാരമായി മരത്തിന്റെ പകുതി മുറിച്ചു നീക്കി: ഇപ്പോൾ കൗതുകകാഴ്ച്ച

അപൂർവമായ പല കാഴ്ചകളും നമ്മൾ കാണാറുണ്ട്. അത്തരത്തിൽ ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷെയറിലെ ഒരു വൃക്ഷമാണ് സഞ്ചാരികളെ ആകർഷിക്കുന്നത് . ഏതാണ്ട് 25 വർഷം പഴക്കമുള്ള മരമാണിത്. എന്നാൽ ഇതിന്റെ പുതിയ രൂപമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മരം നേർപകുതിയിൽ മുറിച്ചുമാറ്റിയിരിക്കുന്നു. മരത്തിന്റെ ഒരു വശത്ത് മാത്രം ശിഖരങ്ങളും ഇലകളും. മറുപകുതി ശൂന്യം.. എന്നാൽ ഈ മരം വളരെ രസകരമായ, കാലങ്ങൾ നീണ്ട ഒരു വഴക്കിന്റെ പരിണിത ഫലമാണത്രേ. ഇങ്ങനെ മരത്തിന്റെ പകുതി നഷ്ടമാകാൻ കാരണം മറ്റൊന്നുമല്ല രണ്ട് കുടുംബങ്ങൾ Read More…