Featured Myth and Reality

കാമുകി- കാമുകൻമാര്‍ ഒന്നിച്ചു കുടിച്ചാൽ എന്നും പ്രണയത്തോടെ; ആരും കാണാത്ത ആ ‘പ്രണയ കിണർ’!

പങ്കാളിയോടൊപ്പമുള്ള യാത്രകൾ എപ്പോഴും ബന്ധങ്ങളുടെ ആഴവും പരസ്പര ധാരണയും അളക്കാനുള്ള നല്ലൊരു അവസരമാണ്. റോമിലെ പ്രശസ്തമായ ട്രെവി ഫൗണ്ടൻ (Trevi Fountain) സന്ദർശിക്കുന്നവർ അതിലേക്ക് നാണയം എറിയുന്ന ചടങ്ങ് സാധാരണയായി ചെയ്യാറുണ്ട്. എന്നാൽ ഇതിന് തൊട്ടടുത്ത് തന്നെ ദമ്പതികൾക്കായി മാത്രം അറിയപ്പെടാത്ത മറ്റൊരു പ്രത്യേക നിധിയുണ്ട്. ‘ഫൊണ്ടാന ഡെഗ്ലി ഇന്നമോറാറ്റി’ (Fontana degli Innamorati) അഥവാ ‘പ്രണയിതാക്കളുടെ നീരുറവ’ എന്നറിയപ്പെടുന്ന ചെറിയൊരു ജലധാരയാണത്. View this post on Instagram A post shared by Zhanna Read More…