ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ ട്രാപിറ്റ് ബന്‍സാല്‍, മെറ്റയുടെ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ ചേരാന്‍ ഓപ്പണ്‍ എഐ വിട്ടു. ചൊവ്വാഴ്ച എക്സിലെ ഒരു പോസ്റ്റില്‍ മിസ്റ്റര്‍ ബന്‍സാല്‍ ഇത് സ്ഥിരീകരിച്ചു. ”മെറ്റയില്‍ ചേരുന്നതില്‍ സന്തോഷമുണ്ട്! സൂപ്പര്‍ ഇന്റലിജന്‍സ് ഇപ്പോള്‍ മുന്നിലുണ്ട്.” മെറ്റ 100 മില്യണ്‍ ഡോളര്‍ ജോയിംഗ് ബോണസ് വാഗ്ദാനം ചെയ്യുന്ന മുന്‍നിര റിക്രൂട്ട്മെന്റുകളില്‍ ട്രാപിറ്റ് ബന്‍സാലും ഉള്‍പ്പെടുന്നു എന്നാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്റെ അഭിപ്രായങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐഐടി കാണ്‍പൂര്‍ ബിരുദധാരിയായ Read More…

