Oddly News

അമ്മയ്ക്കു നേരെ ലൈംഗികാതിക്രമത്തില്‍ അന്ന് അറസ്റ്റ്; ഇന്ന്, കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന് ട്രാന്‍സ് വനിത

വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ 42 കാരിയായ ട്രാന്‍സ് വുമന്‍ ക്രിസ് ചാന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തനിക്കൊരു കുഞ്ഞ് പിറക്കാനായി പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തയാണ് പങ്കിട്ടിരിക്കുന്നത്. ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് വിവരം വെളിപ്പടുത്തിയത്. കുഞ്ഞിനെപ്പറ്റി എപ്പോള്‍ വെളിപ്പെടുത്തുമെന്നായിരുന്നു ചോദ്യം. വരുന്ന വേനല്‍കാലത്ത് കുഞ്ഞതിഥി എത്തുമെന്നാണ് സൂചന നല്‍കിയിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി ക്രിസിനൊപ്പമുള്ള ഫ്ളട്ടര്‍ എന്ന 30 കാരിയാണ് ഇവരുടെ പങ്കാളി. എന്നാല്‍ ക്രിസിന്റെ ഭൂതകാലം കണക്കിലെടുത്ത് ക്രിസിന് കുഞ്ഞ് ജനിക്കുന്നുവെന്ന വാര്‍ത്ത Read More…