Health

നാവിലുണ്ടാകുന്ന നിറംമാറ്റം നിങ്ങളുടെ ആരോഗ്യസ്ഥിതി പറയും, പോഷകക്കുറവു മുതല്‍ ക്യാന്‍സര്‍വരെ

ഭയപ്പെടേണ്ട രോഗമാണ് ക്യാന്‍സര്‍ എന്നത്, ക്യാന്‍സര്‍ വളരുന്നതിന് പല വിധത്തിലുള്ള കാരണങ്ങളും ഘടകങ്ങളും ഉണ്ട്. എന്നാല്‍ കൃത്യമായ രീതിയിലുള്ള രോഗനിര്‍ണയം നടത്താത്തത് പലപ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവും. ശരീരത്തില്‍ ഉണ്ടാവുന്ന ചെറിയ മാറ്റം പോലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. നാവിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും നമ്മുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പറയും. നാവ് നോക്കി പല രോഗലക്ഷണങ്ങളും നമുക്ക് കണ്ടു പിടിക്കാന്‍ കഴിയും. ശരീരത്തില്‍ പതുക്കെ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടോ എന്ന് നമുക്ക് നാവ് Read More…