തെലുങ്ക് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഷു റെഡ്ഡി (വെങ്കിട്ട അശ്വിനി റെഡ്ഡി), ലണ്ടനിലുള്ള തെലുങ്കാന സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയർ വൈ.വി. ധർമ്മേന്ദ്രയിൽ നിന്ന് 9.35 കോടി രൂപ തട്ടിയെടുത്തതായി പരാതി. ധർമ്മേന്ദ്രയുടെ പിതാവ് യെനുമുല സത്യനാരായണ മൂർത്തി നൽകിയ പരാതിയെത്തുടർന്ന് ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷൻ പൊലീസ് നടിക്കും കുടുംബത്തിനുമെതിരെ കേസെടുത്തു. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ ആസൂത്രിതമായ ഹണിട്രാപ്പിലൂടെ പണവും സ്വത്തുക്കളും കൈക്കലാക്കിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 2018-ൽ ഇന്ത്യയിൽ വെച്ചാണ് ധർമ്മേന്ദ്ര അഷു Read More…

