കേരളത്തില്‍ ഏറ്റവും സുലഭമായി ലഭ്യമാകുന്ന ലഹരി പാനീയമാണ് കള്ള്. പലപ്പോഴും ഇന്ത്യാ സന്ദർശനത്തിന് എത്തുന്ന വിദേശ സഞ്ചാരികൾ ഇവ പരീക്ഷിക്കുന്നതും പതിവാണ്. ഇപ്പോഴിതാ ഇത്തരത്തിൽ ഇന്ത്യ സന്ദർശനത്തിനിടെ കേരളത്തിലെ ഒരു ലോക്കൽ ഷാപ്പിൽ കയറി ഒരു ഗ്ലാസ് കള്ള് പരീക്ഷിച്ച ശേഷം തനിക്കുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു സ്കോട്ടലൻഡ് സ്വദേശി. സത്യസന്ധമായി കള്ളിനെക്കുറിച്ചുള്ള അവലോകനം നടത്തിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. @hugh. abroad എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഹ്യൂ എന്ന യുവാവാണ് തന്റെ Read More…

