സമയം തെളിയുമ്പോള്‍ എല്ലാം ഒറ്റരാത്രികൊണ്ട് മാറിമറിയുമെന്ന് പറയുന്നത് ഇതാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത തെരുവിലെ ശുചീകരണ തൊഴിലാളി ഒറ്റരാത്രികൊണ്ട് സൂപ്പര്‍മോഡലായി മാറി. ബാങ്കോക്കില്‍ പണിയെടുത്തിരുന്ന അവര്‍ ഒറ്റ ഫോട്ടോ കൊ ണ്ടാണ് ജന്മനാട്ടില്‍ സെന്‍സേഷനായി മാറിയത്. രണ്ട് കുട്ടികളുടെ അമ്മയായ 28 കാരി ഒരു റഷ്യന്‍ ഫോട്ടോഗ്രാഫറുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് താരമായി ഉയര്‍ന്നതും വിവിധ മോഡലിംഗ് വേദികളില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരിക്കുന്നത്. നോപ്പജിത് ‘മീന്‍’ സോംബൂണ്‍സേറ്റിന്റെ സിനിമയെ വെല്ലുന്ന കഥ ആരംഭിച്ചത് കഴി ഞ്ഞ മാസം Read More…