Oddly News

മനസ്സ് നിറയ്ക്കുന്ന കാഴ്ച; റോഡിലൂടെ കുഞ്ഞുങ്ങൾക്കൊപ്പം ഉലാത്തുന്ന അമ്മപ്പുലിയുടെ വീഡിയോ വൈറൽ!

മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലുള്ള തഡോബ-അന്ധാരി ടൈഗർ റിസർവിന് സമീപം അമ്മപ്പുലിയും കുഞ്ഞുങ്ങളും റോഡിലൂടെ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രശസ്തമായ ഈ വന്യജീവി സങ്കേതത്തിന് അടുത്തുള്ള മോഹർലി റോഡിലൂടെ ശാന്തരായി നടന്നുപോകുന്ന കടുവ കുടുംബത്തിന്റെ അപൂർവ്വ ദൃശ്യങ്ങളാണ് വഴിയാത്രക്കാരിലൊരാൾ ക്യാമറയിൽ പകർത്തിയത്. പ്രകൃതിദത്തമായ ചുറ്റുപാടിൽ കടുവ കുടുംബത്തെ കണ്ടത് നിരവധി പേരുടെ മനം കവർന്നു. മഴക്കാലമായതിനാൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി തഡോബ വന്യജീവി സങ്കേതത്തിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല. മനുഷ്യരുടെയും വാഹനങ്ങളുടെയും സാന്നിധ്യം കുറഞ്ഞതോടെ കാട്ടുമൃഗങ്ങൾ കൂടുതൽ സ്വതന്ത്രമായി Read More…