മധ്യപ്രദേശിലെ പന്നാ ജില്ലയിൽ കടുത്ത മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് ബിജാസൻ മാതാ മന്ദിറില്‍വെച്ച് കഴുത്തുമുറിച്ചു. രാജ്കുമാർ യാദവ് എന്ന യുവാവാണ് കഴുത്തറുക്കാന്‍ ശ്രമിച്ചതെന്ന് ‘ദ ഫ്രീ പ്രസ് ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. നവരാത്രി ഉത്സവത്തിന്റെ അവസാന ദിവസമാണ് ഈ ദാരുണമായ സംഭവം നടന്നത്. സംഭവം കണ്ട മറ്റു ഭക്തർ ഉടൻ തന്നെ ഓടിയെത്തി ആശുപത്രിയിലത്തിച്ചതിനാല്‍ യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്താനായി. ഭഖുരി ഗ്രാമത്തിലെ താമസക്കാരനായ രാജ്കുമാർ നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിലും കഠിനമായി ഉപവസിച്ചിരുന്നു. എന്നാൽ ആഘോഷങ്ങളുടെ അവസാന ദിവസം Read More…