Sports

മത്സരത്തിന് മുൻപ് ഇംഗ്ലണ്ട് കളിക്കാർക്ക് മാത്രം ‘വയാഗ്ര’ കഴിക്കാം! ഫിഫ ലോകകപ്പിലെ ഞെട്ടിക്കുന്ന തീരുമാനത്തിനു പിന്നില്‍ ?

ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ മത്സരത്തിൽ മെക്സിക്കോയെ നേരിടാനൊരുങ്ങുന്ന ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ട് ടീമിന് ‘വയാഗ്ര’ ഉപയോഗിക്കാൻ ഫിഫയുടെ അനുമതി ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് കാണികളെ അമ്പരപ്പിച്ചിരിക്കുന്നത്. ഫുട്ബോൾ മത്സരങ്ങളിൽ കളിക്കാർ സാധാരണയായി എനർജി ബാറുകളും വെള്ളവും മറ്റ് പാനീയങ്ങളുമാണ് കഴിക്കാറുള്ളതെങ്കിലും, ഇംഗ്ലണ്ടിന് ഇതൊരു അപൂർവ്വ ഇളവാണ്. ആതിഥേയരായ മെക്സിക്കോയ്ക്കെതിരെയുള്ള നിർണായകമായ ഈ നോക്കൗട്ട് മത്സരത്തിന് മുന്നോടിയായി, കോച്ച് തോമസ് ടുഹലിനാണ് ടീമിന് വയാഗ്ര നൽകാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. മെക്സിക്കോയുടെ ദേശീയ സ്റ്റേഡിയമായ ‘എസ്റ്റാഡിയോ ആസ്ടെക്ക’ സ്ഥിതി Read More…