Hollywood

ആക്ഷന്‍ത്രില്ലര്‍ ‘ദി മെഗ് 2: ദിട്രഞ്ച്’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു ; നാളെമുതല്‍ ജിയോ സിനിമയില്‍

ജേസണ്‍ സ്റ്റാതത്തിന്റെ ആക്ഷന്‍ത്രില്ലര്‍ ‘ദി മെഗ് 2: ദിട്രഞ്ച്’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ജിയോ സിനിമയില്‍ നാളെ മുതല്‍ റിലീസ് ചെയ്യും. 2018ല്‍ ഇറങ്ങിയ ദി മെഗ് സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയുടെ രണ്ടാം ഭാഗമാണ് ദി മെഗ് 2: ദി ട്രെഞ്ച്. സ്റ്റീവ് ആള്‍ട്ടന്റെ 1999 ലെ ദി ട്രെഞ്ച് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ഇതിവൃത്തം, ഒരു ദൗത്യം പൂര്‍ത്തിയാക്കാന്‍ വെള്ളത്തിനടിയിലേക്ക് പോകുന്ന ഒരു ഗവേഷണ സംഘത്തെ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഒരു ഖനന പ്രവര്‍ത്തനം അവരുടെ Read More…