ബാങ്കോക്ക്: കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റുമായുയുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെ തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്‌ടോംഗ്താര്‍ ഷിനവത്ര പ്രതിസന്ധിയില്‍.മുന്‍ കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നിനെ ‘അങ്കിള്‍’ എന്ന് വിളിച്ചതും സ്വന്തം സൈന്യത്തിലെ ഒരു കമാന്‍ഡറെ വിമര്‍ശിച്ചതുമാണു തിരിച്ചടിയായത്. അവരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തിനും സൈന്യത്തിനും അപമാനമാണെന്ന് അഭിപ്രായപ്പെട്ട് കണ്‍സര്‍വേറ്റീവ് ഭൂംജൈതായി പാര്‍ട്ടി സഖ്യ സര്‍ക്കാരില്‍നിന്ന് പിന്മാറി. ഇതോടെ പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ഷിനവത്ര പ്രതിസന്ധിയിലായി. കംബോഡിയയും തായ്‌ലന്‍ഡും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിനിടെയാണു Read More…

