നമ്മുടെ പാചകത്തില്‍ കൂുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ടെഫ്‌ലോണ്‍കോട്ടിങ്ങോട് കൂടിയ നോണ്‍ സ്റ്റിക് പാനുകള്‍. എന്നാല്‍ അമിതമായി ഇവ ചൂടാക്കുന്നതിലൂടെ ഇതില്‍ നിന്ന് വരുന്ന രാസവസ്തു ടേഫ്‌ളോണ്‍ ഫ്‌ളുവിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടെഫ്‌ളോണ്‍ ആവരണത്തിലെ രാസവസ്‌തുവായ പിഎഫ്‌എ ‘ഫോര്‍എവര്‍ കെമിക്കലുകള്‍’ എന്ന് കൂടി അറിയപ്പെടുന്നവയാണ്. ഇവ ആയിരക്കണക്കിനു വര്‍ഷം നാശമില്ലാത്തവയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പനിപോലുള്ള ഈ രോഗം 267 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോണ്‍സ്റ്റിക് പാത്രങ്ങള്‍ 500 ഡിഗ്രി ഫാരന്‍ഹീറ്റിനും അധികമായി ചൂടാകുമ്പോള്‍ Read More…