Lifestyle

മഞ്ഞപ്പല്ലുകള്‍ക്കു പകരം വെണ്മയുള്ള പല്ലുകളാണോ നിങ്ങളുടെ ആഗ്രഹം? ഈ മാര്‍ഗ്ഗങ്ങളൊന്ന് പരീക്ഷിച്ചു നോക്കൂ!

ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയില്‍ ഭക്ഷണശകലങ്ങള്‍ പറ്റിയിരിക്കുന്നത് പല്ലുകളില്‍ പോടുണ്ടാക്കാനും മോണരോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കുകയും ഫ്ലോസിങ്ങ് ചെയ്യുകയും വേണം. നല്ല തൂവെള്ള നിറത്തിലുള്ള പല്ലുകള്‍ സ്വന്തമാക്കാന്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാം ഇക്കാര്യങ്ങള്‍….. * പഴത്തിന്റെ തൊലി – നമ്മള്‍ ഒരു ഉപകാരവും ഇല്ല എന്ന് കരുതി ഉപേക്ഷിക്കുന്ന പഴത്തിന്റെ തൊലി നമ്മളുടെ പല്ലുകള്‍ വെളുപ്പിക്കും. ഇതിനായി പഴത്തിന്റെ തൊലിയുടെ Read More…