നമ്മുടെ വികാരങ്ങൾ ചിലപ്പോൾ നാം പൂർണ്ണമായി മനസ്സിലാക്കാത്ത ചില വഴികളിലൂടെ പ്രകടിപ്പിക്കാറുണ്ട്. ചില കാര്യങ്ങൾ നമ്മെ വളരെയധികം സ്വാധീനിക്കുമ്പോൾ മനസ്സ് സമ്മർദ്ദം പുറത്തുവിടാൻ ഒരു സ്വാഭാവിക വഴി തേടുന്നു. അത് കരയുന്നതിലൂടെ സാധ്യമാകുന്നു. അതെ, കണ്ണുനീർ പുറത്തുവിട്ടതിന് ശേഷം ഒരു ഭാരം ഇറക്കിവെച്ചതുപോലെ നമുക്ക് തോന്നാറുണ്ട്. പ്രായഭേദമന്യേ, മനുഷ്യരെല്ലാം ഈ പ്രകൃതിദത്തമായ പ്രക്രിയയിലൂടെ കടന്നുപോകുന്നു. ചിലർ നിശ്ശബ്ദമായി കരയുമ്പോൾ, മറ്റു ചിലർ നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലുള്ള വൈകാരികമായ പൊട്ടിത്തെറിയിലൂടെ കടന്നുപോകുന്നു. ഈ പ്രവൃത്തിക്ക് നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതിനപ്പുറം Read More…
Tag: tears
കണ്ണുനിറയാതെ ഉള്ളി അരിയാന്‍ മാര്‍ഗമുണ്ട്!
കണ്ണുനിറയാതെ ഉള്ളിയും സവാളയും അരിയാന്‍ മാര്‍ഗമുണ്ട്. കോര്‍ണെല്‍ സര്‍വകലാശാലയിലെ ഗവേഷകരാണു കണ്ണുനീര്‍ വരാതെ ഉള്ളി അരിയാന്‍ ലളിതമായ രീതി കണ്ടെത്തിയത്. അവര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം വളരെ ലളിതം. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മന്ദഗതിയില്‍ ഉള്ളി അരിയുക! ഈ രീതി പിന്തുടര്‍ന്നാല്‍ ഉള്ളിയില്‍നിന്നുള്ള രാസവസ്തു വായുവില്‍ പരക്കുന്നതും കണ്ണിലേക്ക് പതിക്കുന്നതും കുറയും. ഉള്ളിയില്‍നിന്ന് അന്തരീക്ഷത്തില്‍ കലരുന്ന സിന്‍–പ്രൊപ്പേന്‍തിയാല്‍–എസ്–ഓക്‌സൈഡ് എന്ന രാസവസ്തുവാണു കണ്ണുനീരിനു കാരണമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഈ രാസവസ്തുവിന്റെ വ്യാപനം കുറയ്ക്കാനുള്ള മാര്‍ഗമാണു ഗവേഷകര്‍ തിരിച്ചറിഞ്ഞത്. വ്യത്യസ്ത വലുപ്പത്തിലും Read More…


