Oddly News

‘അതിരുകടന്ന കളി’; അധ്യാപകന്റെ തനിനിറം പുറത്തുകൊണ്ടുവന്ന് ഭാര്യയുടെ ഒളിക്യാമറ, പണിപോയി! വീഡിയോ

ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലുള്ള ഒരു സർക്കാർ സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ വെച്ച് രണ്ട് അധ്യാപകർ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ഇവരെ സസ്‌പെൻഡ് ചെയ്തു. ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവെക്കുകയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര അച്ചടക്ക നടപടിക്ക് കാരണമാവുകയും ചെയ്തു. സൗരിഖ് ബ്ലോക്കിന് കീഴിലുള്ള ബജേദി ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ ഒരു പുരുഷ അധ്യാപകനും വനിതാ അധ്യാപികയുമാണ് നടപടി നേരിട്ടത്. ദൃശ്യങ്ങളിലെ വസ്ത്രധാരണം അനുസരിച്ച് ശൈത്യകാലത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന ഈ Read More…